2026-27 അധ്യയന വർഷത്തെ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പരീക്ഷാ കലണ്ടർ പരിഷ്‌കരിച്ചു. എൻടിഎ പുതുക്കി നിശ്ചയിച്ച വിവിധ പ്രവേശന പരീക്ഷകളുടെയും മത്സര പരീക്ഷകളുടെയും തീയതികൾ താഴെ പറയുന്നപ്രകാരമാണ്:
2026 ഡിസംബർ
- രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് (ആർഐഎംസി): ഡിസംബർ 6
- സ്വയം (SWAYAM) പരീക്ഷകൾ: ഡിസംബർ 8 – 12
- രാഷ്ട്രീയ മിലിട്ടറി സ്കൂൾസ് (ആർഎംഎസ്): ഡിസംബർ 13
- യുജിസി നെറ്റ് (ഡിസംബർ സെഷൻ): ഡിസംബർ 14 – 18, 21
- ജോയിന്റ് സിഎസ്‌ഐആർ യുജിസി നെറ്റ്: ഡിസംബർ 19, 22, 27
2027 ജനുവരി - ആർമി കെഡറ്റ്സ് കോളേജ് (എസിസി): ജനുവരി 4
- ശ്രേഷ്ഠ (എൻഇടിഎഫ്എസ്): ജനുവരി 10
- എൻഎച്ച്എഫ്റ്റി (NIFT) എൻട്രൻസ്: ജനുവരി 10
- ജെഇഇ മെയിൻ – സെഷൻ 1: ജനുവരി 20 – 24, 28
- ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ്: ജനുവരി 31
2027 ഫെബ്രുവരി & മാർച്ച് - സിമാറ്റ് (CMAT): ഫെബ്രുവരി 7
- സിയൂടി പിജി (CUET PG): മാർച്ച് 2-5, 8-9, 12, 15-19, 24-25, 29-31
2027 ഏപ്രിൽ - ജെഇഇ മെയിൻ – സെഷൻ 2: ഏപ്രിൽ 2 – 7
വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.
- മൂന്നാം കിവിപരീക്ഷ ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ കളത്തിലിറങ്ങുന്നു
- സംസ്ഥാന സ്കൂൾ കായികമേള; ട്രാക്കിലും ഫീൽഡിലും ഇനി പോരാട്ടച്ചൂട്
- പരീക്ഷാ തീയതികൾ പുനഃക്രമീകരിച്ച് എൻടിഎ; പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു
- ജെഇഇ മെയിൻ രജിസ്ട്രേഷൻ: ‘മേരി പെഹ്ചാൻ’ സൈറ്റിലൂടെ മാത്രം
- സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: മുന്തസീറിന്റെ ആവശ്യം ചർച്ചചെയ്യും

