LATEST NEWS
ഏറ്റവും പുതിയ വാർത്തകൾഎല്ലാം
TECH WORLDഇന്നലെവാട്‌സ്ആപ്പിൽ പുതിയ സ്റ്റാറ്റസ് ഫീച്ചർ വരുന്നു: ഇനി ലൊക്കേഷൻ പങ്കുവയ്ക്കാംവാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ലളിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനി എത്തുന്നു. നിലവിലുള്ള പരിമിതികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സ്റ്റാറ്റസ് ക്രിയേറ്ററിൽ നേരിട്ട് ലൊക്കേഷൻ ചേർക്കാനുള്ള പുതിയ സംവിധാനമാണ് വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പ് ഫീച്ചർ ട്രാക്കറായ വാബീറ്റാ ഇൻഫോ (WABetaInfo) ആണ് ഈ പുതിയ മാറ്റം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ലഭ്യമായ വാട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.8-ലാണ് ഈ ഫീച്ചർ കണ്ടെത്തിയിട്ടുള്ളത്. പ്രധാന സവിശേഷതകൾ എപ്പോഴാണ് ലഭ്യമാകുക? നിലവിൽ […]- LEAD NEWSഐഎസ്ആർഒ, കേന്ദ്ര ഐടി മന്ത്രാലയ ഇന്റേൺഷിപ്പുകൾ മുതൽ ജെഇഇ മെയിൻ വരെ; ഈ ആഴ്ചയിൽ ഓർക്കേണ്ട വിദ്യാഭ്യാസ വാർത്തകൾ15 നവംബർ 2026

- SCHOLARSHIPSഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30 വരെ15 നവംബർ 2026

- HIGHER EDUCATIONനഴ്സിങ് പ്രവേശന തീയതി നവംബർ 30 വരെ നീട്ടി; ക്ലാസുകൾ ഡിസംബർ 2മുതൽ15 നവംബർ 2026

- ARTS & SPORTS2029 ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ; 2031 ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്ത വേദിയാകും15 നവംബർ 2026

SCHOOL EDUCATION
സ്കൂൾ വിദ്യാഭ്യാസംഎല്ലാം
വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; സ്കൂളുകളിലെ ‘മയിൽപീലി’ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ നിർദേശംസംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ‘മയിൽപീലി’ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ഉത്തരവിട്ടു. പരീക്ഷയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശിച്ചു. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപീലി’യും ദേശീയ അധ്യാപക പരിഷത്തും സംയുക്തമായാണ് യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സര പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. അധ്യാപക സംഘടനയുടെ അപേക്ഷ പരിഗണിച്ച്, പഠനസമയം നഷ്ടപ്പെടുത്തരുതെന്നും പ്രത്യേക ഫീസ് ഈടാക്കരുതെന്നുമുള്ള നിബന്ധനകളോടെ പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറാണ് പരീക്ഷയ്ക്ക് അനുമതി നൽകി ഉത്തരവിറക്കിയത്. […]
എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു സമ്പൂർണ്ണ പരീക്ഷാ വിവരങ്ങൾ ഇതാ14 നവംബർ 2026
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പഠനത്തിനായി പുതിയ സമിതിയെ നിയോഗിക്കാൻ സർക്കാർ12 നവംബർ 2026
എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; ഫലം മെയ് മാസത്തിൽ12 നവംബർ 2026
ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 8 മുതൽ;പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ ഇങ്ങനെ11 നവംബർ 2026CATEGORIES
എല്ലാ വിഭാഗങ്ങളുംHIGHER EDUCATION
ഉന്നത വിദ്യാഭ്യാസംഎല്ലാം
നഴ്സിങ് പ്രവേശന തീയതി നവംബർ 30 വരെ നീട്ടി; ക്ലാസുകൾ ഡിസംബർ 2മുതൽ15 നവംബർ 2026
ബാച്‌ലർ ബിരുദം ഇല്ലാതെ മാസ്റ്റേഴ്സ് എടുത്തവർക്ക് ബ്രിജ് കോഴ്സ് നിർബന്ധം: എൻസിഎഎച്ച്പിയുടെ കരട് മാർഗരേഖ പുറത്തിറങ്ങി14 നവംബർ 2026
ജെഇഇ അഡ്വാൻസ്ഡ് മെയ് 23ന്; പരീക്ഷാ ഹാളിൽ ആദ്യമായി ഓൺ-സ്ക്രീൻ കാൽക്കുലേറ്റർ സൗകര്യം14 നവംബർ 2026
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനത്തിന് അവസരം; അപേക്ഷ ഡിസംബർ ഒന്നുവരെ13 നവംബർ 2026SCHOLARSHIPS
സ്കോളർഷിപ്പുകൾഎല്ലാം
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30 വരെ15 നവംബർ 2026
ആയുർവേദ ഗവേഷകർക്ക് സുവർണ്ണാവസരം; എഎച്ച്എംഎ യങ് സ്‌കോളർ അവാർഡിന് അപേക്ഷിക്കാം15 നവംബർ 2026
സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് 3.40 ലക്ഷം രൂപ വരെയുള്ള ധനസഹായം; ഇൻസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാം13 നവംബർ 2026
ഒഎൻജിസി സ്കോളർഷിപ്പ്: 400 പേർക്ക് അവസരം12 നവംബർ 2026CAREER
കരിയർഎല്ലാം
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (NPCIL) 80 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ നവംബർ 18 വരെ15 നവംബർ 2026
കെൽട്രോണിൽ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം; അപേക്ഷ നവംബർ 19വരെ15 നവംബർ 2026
കേരള ഹൈക്കോടതിയിൽ 48 റിസർച് അസിസ്റ്റന്റ് ഒഴിവ്; നവംബർ 30 വരെ അപേക്ഷിക്കാം14 നവംബർ 2026
കൊച്ചി മെട്രോയിൽ 70 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ 10വരെ മാത്രം8 നവംബർ 2026ARTS & SPORTS
കലയും കായികവുംഎല്ലാം
2029 ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ; 2031 ഏകദിന ലോകകപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്ത വേദിയാകും15 നവംബർ 2026
കിവീസ് മണ്ണിൽ വീണ്ടും ഇന്ത്യൻ വസന്തം; ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി നീലപ്പട15 നവംബർ 2026
റിപീറ്റ് ഇന്ത്യ! പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കിവീസിനെതിരെ കളത്തിൽ15 നവംബർ 2026
ഇന്ത്യയുടെ ഗോൾമഴ; ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഗുവാമിനെ എതിരില്ലാത്ത 12 ഗോളുകൾക്ക് തകർത്തു14 നവംബർ 2026MUSIC & CINEMA
സംഗീതം, സിനിമഎല്ലാം
പ്രണയമഴ പെയ്യിക്കാൻ മണിരത്നം; വിജയ് സേതുപതി-സായ് പല്ലവി ചിത്രം ജനുവരി 29ന്13 നവംബർ 2026
കങ്കണ റണാവത്ത് നായികയാകുന്ന ഹൊറർ ചിത്രം ‘സ്കറി പിക്ചർ’ 2027ൽ; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു13 നവംബർ 2026
രാമായണത്തിലെ സീതാദേവി: സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ധനുഷ്10 നവംബർ 2026
’തൃശ്ശൂർ തിമോത്തി ഷാലമേ’ ആയി നസ്ലൻ; തരംഗമായി ‘സീൻ’ സിനിമയിലെ ‘ഈശ്വരൻ’!6 നവംബർ 2026TECH WORLD
ടെക് ലോകംഎല്ലാം
വാട്‌സ്ആപ്പിൽ പുതിയ സ്റ്റാറ്റസ് ഫീച്ചർ വരുന്നു: ഇനി ലൊക്കേഷൻ പങ്കുവയ്ക്കാംഇന്നലെ
19 യാത്രക്കാരെ വഹിക്കാവുന്ന CE-25A ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ മനുഷ്യപ്പറക്കൽ വിജയം15 നവംബർ 2026
വാട്‌സ്ആപ്പിൽ വരുന്നു വലിയ മാറ്റങ്ങൾ; കൂടുതൽ AI ഫീച്ചറുകളും ലളിതമായ സേവനങ്ങളും ഉടൻ11 നവംബർ 2026
മലനിരകളിൽ ജീവന് കാവലാകാൻ ‘സമ്മിറ്റ്സാഥി’: ഇന്റർനെറ്റില്ലാതെ കാലാവസ്ഥ അറിയാൻ പുതിയ ഉപകരണം വികസിപ്പിച്ച് വിദ്യാർത്ഥി11 നവംബർ 2026TRAVEL
യാത്രഎല്ലാം
കുതിരസവാരിയിൽ പരിശീലനം ലഭിക്കും: പഠിപ്പിക്കുന്നത് കേരള പോലീസ്10 നവംബർ 2026
സ്വകാര്യ ബസുകൾ ഏറ്റെടുക്കാൻ കെഎസ്ആർടിസി; ഗതാഗതം നവീകരിക്കാൻ ആയിരം ബസുകൾ ഉടൻ നിരത്തിലിറങ്ങും5 നവംബർ 2026
കുതിച്ചുപായാന് ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്; നിര്മാണം ബെംഗളൂരുവിൽ പുരോഗമിക്കുന്നു2 നവംബർ 2026
സ്കൂൾ വിനോദ-പഠനയാത്രകളിൽ സാമ്പത്തിക ചൂഷണം പാടില്ല: കർശന മാർഗ നിർദ്ദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ്2 നവംബർ 2026HEALTH
ആരോഗ്യംഎല്ലാം
ആരോഗ്യകരമായ പാചകത്തിന് വഴിയൊരുക്കി ‘ഓയിൽ സ്പ്രേയർ’; എണ്ണ ഉപയോഗം ഇനി നിഷ്പ്രയാസം കുറയ്ക്കാം!15 നവംബർ 2026
കരളിനെ സംരക്ഷിക്കാം, ജീവനെ കാക്കാം: കരുതലുകളും ലക്ഷണങ്ങളും3 നവംബർ 2026
ആരോഗ്യത്തിന്റെ കലവറ; പേരയ്ക്ക ദിവസവും രാവിലെ കഴിക്കുന്നതുകൊണ്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ30 ഒക്ടോബർ 2026
വ്യായാമം സൗന്ദര്യത്തിനല്ല, ആരോഗ്യത്തിന്; ഫിറ്റ്നസ് കാഴ്ചപ്പാടുകൾ പങ്കുവെച്ച് റിമി ടോമി27 ഒക്ടോബർ 2026TRENDING
ട്രെൻഡിങ്എല്ലാം
രാമായണം തരംഗത്തിനൊപ്പം വൈറലായി ജടായു; ‘ജടായു എർത്ത് സെന്ററിലേക്ക്’ സഞ്ചാരികളുടെ ഒഴുക്ക്10 നവംബർ 2026
ആകാശത്ത് വിസ്മയങ്ങളുടെ പൂക്കാലം: നവംബറിലെ അത്ഭുതകാഴ്ചകൾ അറിയാം3 നവംബർ 2026
ആഗോള ഫുട്ബോൾ താരം എർലിങ് ഹാളണ്ടിനൊപ്പം ‘ഇൻസ്റ്റാഗ്രാം റിങ്സ്’ അവാർഡ് നേടി മുഹമ്മദ് റിസ്വാൻ30 ഒക്ടോബർ 2026
ജെയിലർ -2: ഇന്ത്യൻ ട്രെൻഡിങ്19 ഒക്ടോബർ 2026MORE NEWS
എല്ലാം കാണുക →
ആയുർവേദ ഗവേഷകർക്ക് സുവർണ്ണാവസരം; എഎച്ച്എംഎ യങ് സ്‌കോളർ അവാർഡിന് അപേക്ഷിക്കാം
15 നവംബർ 2026

ആരോഗ്യകരമായ പാചകത്തിന് വഴിയൊരുക്കി ‘ഓയിൽ സ്പ്രേയർ’; എണ്ണ ഉപയോഗം ഇനി നിഷ്പ്രയാസം കുറയ്ക്കാം!
15 നവംബർ 2026

എൽപിഎസ്ടി സമരത്തിൽ നിർണ്ണായക വഴിത്തിരിവ്; മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തും
15 നവംബർ 2026

കിവീസ് മണ്ണിൽ വീണ്ടും ഇന്ത്യൻ വസന്തം; ഏകദിന പരമ്പര 3-1ന് സ്വന്തമാക്കി നീലപ്പട
15 നവംബർ 2026

19 യാത്രക്കാരെ വഹിക്കാവുന്ന CE-25A ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ മനുഷ്യപ്പറക്കൽ വിജയം
15 നവംബർ 2026

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (NPCIL) 80 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ നവംബർ 18 വരെ
15 നവംബർ 2026

കെൽട്രോണിൽ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം; അപേക്ഷ നവംബർ 19വരെ
15 നവംബർ 2026

റിപീറ്റ് ഇന്ത്യ! പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് കിവീസിനെതിരെ കളത്തിൽ
15 നവംബർ 2026

ഇന്ത്യയുടെ ഗോൾമഴ; ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഗുവാമിനെ എതിരില്ലാത്ത 12 ഗോളുകൾക്ക് തകർത്തു
14 നവംബർ 2026

ബാച്‌ലർ ബിരുദം ഇല്ലാതെ മാസ്റ്റേഴ്സ് എടുത്തവർക്ക് ബ്രിജ് കോഴ്സ് നിർബന്ധം: എൻസിഎഎച്ച്പിയുടെ കരട് മാർഗരേഖ പുറത്തിറങ്ങി
14 നവംബർ 2026

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; സ്കൂളുകളിലെ ‘മയിൽപീലി’ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ നിർദേശം
14 നവംബർ 2026

സ്കൂളുകളിൽ നൂറുകണക്കിന് അധ്യാപക ഒഴിവുകൾ; പ്രതിഷേധം കടുപ്പിക്കാൻ ഉദ്യോഗാർഥികൾ
14 നവംബർ 2026




