പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വച്ചാണ് ഇത്തവണത്തെ സംസ്ഥാന ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. നവംബർ 18 മുതൽ 21 വരെയാണ് ശാസ്ത്രോത്സവം നടക്കുക.

  • പ്രധാന വേദികൾ: മണ്ണാർക്കാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ, എം.ഇ.എസ് സ്കൂൾ, കല്ലാടി സ്കൂൾ, കെ.ടി.എം സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹികശാസ്ത്രം, ഐ.ടി, പ്രവൃത്തിപരിചയം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ സംസ്ഥാനതല മത്സരങ്ങളും മേളയും ഇതിന്റെ ഭാഗമായി നടക്കും.

ശാസ്ത്രോത്സവ പ്രോഗ്രാം ഷെഡ്യൂൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാന തല ശാസ്ത്രോത്സവം മത്സര ഫലങ്ങൾ അറിയാൻ താഴെ ക്ലിക്ക് ചെയ്യുക.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഫലം