കൊച്ചി ഇൻഫോപാർക്കിലെയും തിരുവനന്തപുരം ടെക്നോപാർക്കിലെയും പ്രമുഖ ഐ.ടി. കമ്പനികളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് നൽകിയിട്ടുള്ള ഇ-മെയിൽ/വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

1. ഇൻഫോപാർക്ക് കൊച്ചി

1. ജാവ സ്‌പ്രിങ് ബൂട്ട് ഡെവലപ്പർ

  • കമ്പനി: എക്സ്പീരിയോൺ ടെക്നോളജീസ് (Experion Technologies)
  • ആവശ്യമായ യോഗ്യത: ബിരുദം
  • പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 4 വർഷം
  • സാങ്കേതിക പ്രാവീണ്യം: ജാവ, ജെ.ഇ.ഇ., സ്‌പ്രിങ്, ഹൈബർനേറ്റ്, ജെബോസ്, അപ്പാച്ചെ ടോംകാറ്റ്, റെസ്റ്റ്, മൈ എസ്.ക്യു.എൽ. സെർവർ
  • വിലാസം: നാലാം നില, അതുല്യ ബിൽഡിങ്, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി
  • ഇ-മെയിൽ: careers@experionglobal.com
  • വെബ്‌സൈറ്റ്: www.experionglobal.com
  • അവസാന തീയതി: നവംബർ 27

2. അക്കൗണ്ട്‌സ് എക്സിക്യുട്ടീവ്

  • കമ്പനി: കൂൾമൈൻഡ്സ് ടെക്നോളജീസ് (Coolminds Technologies)
  • ആവശ്യമായ യോഗ്യത: ബി.കോം. അല്ലെങ്കിൽ തത്തുല്യ ബിരുദം
  • പ്രവൃത്തിപരിചയം: 2 മുതൽ 4 വർഷം വരെ
  • വിലാസം: ഇൻഫോപാർക്ക് ഫെയ്‌സ് 1, കാക്കനാട്, കൊച്ചി
  • ഇ-മെയിൽ: car@coolmindsindsinc.com
  • അവസാന തീയതി: നവംബർ 27

3. ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യുട്ടീവ് (IT Sales)

  • കമ്പനി: ഒറെസ്റ്റസ് ടെക്‌നോളജീസ് (Orestes Technologies)
  • ആവശ്യമായ യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷൻ / മാർക്കറ്റിങ് / ഐ.ടി.യിൽ ബിരുദം
  • പ്രവൃത്തിപരിചയം: 1 മുതൽ 2 വർഷം വരെ
  • വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 1, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി
  • ഇ-മെയിൽ: aswathy@orestestech.com
  • വെബ്‌സൈറ്റ്: www.orestestech.com
  • അവസാന തീയതി: നവംബർ 30

4. സീനിയർ എ.ഐ. എൻജിനിയർ

  • കമ്പനി: സ്‌കാസിസ് സോഫ്റ്റ്‌വേർ സൊല്യൂഷൻസ് (Scasys Software Solutions)
  • ജോലി സ്ഥലം: ഇൻഫോപാർക്ക് തൃശ്ശൂർ കാമ്പസ് (കൊരട്ടി)
  • പ്രവൃത്തിപരിചയം: 4 മുതൽ 7 വർഷം വരെ
  • സാങ്കേതിക പ്രാവീണ്യം: പൈത്തൺ, എസ്.ക്യു.എൽ., നോൺ എസ്.ക്യു.എൽ. ഡേറ്റാബേസുകൾ
  • വിലാസം: ഇന്ദീവരം ബിൽഡിങ്, ഇൻഫോപാർക്ക് തൃശ്ശൂർ, കൊരട്ടി
  • ഇ-മെയിൽ: ramya.vijayan@scasystech.com
  • വെബ്‌സൈറ്റ്: www.scasystech.com
  • അവസാന തീയതി: നവംബർ 15

5. ടെക്‌നിക്കൽ റൈറ്റർ

  • കമ്പനി: വി.ഐ. പോയിന്റ് സൊല്യൂഷൻസ് (VI Point Solutions)
  • ആവശ്യമായ യോഗ്യത: ഇംഗ്ലീഷ് / ജേണലിസം / ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ആവശ്യമായ വൈദഗ്ധ്യം: CMS, വേർഡ്പ്രസ്സ്, HTML, മികച്ച ആശയവിനിമയശേഷി
  • വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 2, കൊച്ചി
  • ഇ-മെയിൽ: hr@vipointsolutions.net
  • വെബ്‌സൈറ്റ്: www.vipointsolutions.net
  • അവസാന തീയതി: നവംബർ 30

6. ക്യു.എ. എൻജിനിയർ (QA Engineer)

  • കമ്പനി: ഒറെസ്റ്റസ് ടെക്‌നോളജീസ് (Orestes Technologies)
  • ആവശ്യമായ യോഗ്യത: കംപ്യൂട്ടർ സയൻസ് / ഐ.ടി. / സോഫ്റ്റ്‌വേർ എൻജിനിയറിങ്ങിൽ ബിരുദം
  • പ്രവൃത്തിപരിചയം: തുടക്കക്കാർക്കും (Fresher) അനുഭവപരിചയമുള്ളവർക്കും അപേക്ഷിക്കാം
  • വിലാസം: കാർണിവൽ ഇൻഫോപാർക്ക് ഫെയ്‌സ് 1, ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി
  • ഇ-മെയിൽ: aswathy@orestestech.com
  • വെബ്‌സൈറ്റ്: www.orestestech.com
  • അവസാന തീയതി: നവംബർ 23

7. ജൂനിയർ എൻജിനിയർ

  • കമ്പനി: അഡ്വെൻസർ എൻജിനിറിങ് സർവീസസ് (Advenser Engineering Services)
  • പ്രവൃത്തിപരിചയം: 1 മുതൽ 2 വർഷം വരെ
  • വിലാസം: ലുലു സൈബർ ടവർ 1, ഇൻഫോപാർക്ക്, കൊച്ചി
  • ഇ-മെയിൽ: jobs@advenser.com
  • വെബ്‌സൈറ്റ്: www.advenser.com
  • അവസാന തീയതി: നവംബർ 30

2. ടെക്നോപാർക്ക് തിരുവനന്തപുരം

1. സെക്യൂരിറ്റി സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്

  • കമ്പനി: ഗ്രൂപ്പോസെനിറ്റ് ഇന്ത്യ (Gruppo Zenit India)
  • തസ്തിക: മൈക്രോസോഫ്റ്റ് 365 സെക്യൂരിറ്റി സൊല്യൂഷൻ സ്പെഷ്യലിസ്റ്റ്
  • പ്രവൃത്തിപരിചയം: Microsoft 365 സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലോ ക്ലൗഡ് സെക്യൂരിറ്റിയിലോ 3 മുതൽ 6 വർഷം വരെ
  • വിലാസം: ഗ്രൗണ്ട് ഫ്ളോർ, പെരിയാർ ബിൽഡിങ്, ടെക്നോപാർക്ക്, തിരുവനന്തപുരം
  • വെബ്‌സൈറ്റ്: www.gruppozenit.com
  • അവസാന തീയതി: നവംബർ 18

2. ഓട്ടോമേഷൻ എൻജിനിയർ / സീനിയർ ഓട്ടോമേഷൻ എൻജിനിയർ

  • കമ്പനി: സിംപ്‌ലോജിക്സ്‌ സൊല്യൂഷൻസ് (Simplogics Solutions)
  • പ്രവൃത്തിപരിചയം: സോഫ്റ്റ്‌വേർ ടെസ്റ്റ് ഓട്ടോമേഷനിൽ 3 മുതൽ 7 വർഷം വരെ
  • സാങ്കേതിക പ്രാവീണ്യം: Selenium WebDriver, Java / C#, TestNG, JUnit, NUnit, Git, JIRA / Azure DevOps, API Testing, Jenkins / Azure DevOps (CI/CD)
  • വിലാസം: മൂന്നാം നില, നിള ബിൽഡിങ്, ടെക്നോപാർക്ക്, തിരുവനന്തപുരം
  • ഇ-മെയിൽ: roshni@simplogics.com
  • വെബ്‌സൈറ്റ്: www.simplogics.com
  • അവസാന തീയതി: നവംബർ 5

3. വെബ് ഡിസൈനർ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്

  • കമ്പനി: ക്വാസാരിക്സ് (Quasarix)
  • ആവശ്യമായ യോഗ്യത: കംപ്യൂട്ടർ സയൻസ് / ഐ.ടി. / ഡിജിറ്റൽ മാർക്കറ്റിങ് / വെബ് ഡിസൈനിങ്ങിൽ ബിരുദമോ ഡിപ്ലോമയോ
  • ആവശ്യമായ വൈദഗ്ധ്യം: HTML, CSS, റെസ്പോൺസീവ് വെബ് ഡിസൈൻ, വെബ്സൈറ്റ് മാനേജ്മെന്റ്, CMS (WordPress), SEO, സോഷ്യൽ മീഡിയ മാർക്കറ്റിങ്
  • അപേക്ഷ അയക്കേണ്ട രീതി: ഗൂഗിൾ ഫോം മുഖേന
  • വിലാസം: S.T.P.I., ടെക്നോപാർക്ക്, തിരുവനന്തപുരം
  • ഇ-മെയിൽ: careers@quasarix.co.in
  • വെബ്‌സൈറ്റ്: www.quasarix.in
  • അവസാന തീയതി: നവംബർ 15

4. സീനിയർ ജാവ ഡെവലപ്പർ / ഇംപ്ലിമെന്റേഷൻ എൻജിനിയർ

  • കമ്പനി: ഇ.സി.എസ്. ബിസിനസ് സൊല്യൂഷൻസ് (ECS Business Solutions / ECS Fin)
  • പ്രവൃത്തിപരിചയം: ജാവയിൽ 5 വർഷത്തിൽ കൂടുതൽ
  • സാങ്കേതിക പ്രാവീണ്യം: Microservices Architecture, Java, Object-Oriented Design, Spring, Spring Boot, JQuery, HTML, CSS, JavaScript
  • വിലാസം: നാലാം നില, ടെക്നോപാർക്ക് ഫെയ്‌സ് 1 കാമ്പസ്, തിരുവനന്തപുരം
  • ഇ-മെയിൽ: careers@ecsfin.com
  • അവസാന തീയതി: നവംബർ 30